ചെമ്മട്ടംവയല്‍ ബല്ലത്തെ പാക്കത്ത് കുഞ്ഞിപ്പെണ്ണ് അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട് :ചെമ്മട്ടംവയല്‍ ബല്ലത്തെ പാക്കത്ത് കുഞ്ഞിപ്പെണ്ണ് അമ്മ (95) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മരുതോടന്‍ കണ്ണന്‍. മക്കള്‍: ചന്ദ്രന്‍ (റിട്ട.പോസ്റ്റ് മാസ്റ്റര്‍), തമ്പാന്‍ (റിട്ട. ഡിവൈഎസ്പി ), ഗംഗാധരന്‍ (ഡല്‍ഹി പോലീസ് ) , രവിന്ദ്രനാഥ് (റിട്ട സി ആര്‍ പി എഫ് ) ,ഓമന (അത്തിക്കോത്ത്), രമണി (കരിവെള്ളൂര്‍). മരുമക്കള്‍: സതി പടിഞ്ഞാറെക്കര (റിട്ട. അധ്യാപിക), മനോരമ (അധ്യാപിക ചിന്മയ വിദ്യാലയം), ആശ ( പയ്യന്നൂര്‍),പ്രീത പാക്കം (എച്ച് ഡി എഫ് സി ഉദുമ മാനേജര്‍) ,സുരേന്ദ്രന്‍ (റിട്ട.പോസ്റ്റ് മാസ്റ്റര്‍) നാരായണ പൊതുവാള്‍ (റിട്ട. ഫയര്‍ഫോഴ്‌സ്). സഹോദരങ്ങള്‍ രാഘവപൊതുവാള്‍ (റിട്ട ബി എസ് എന്‍ എല്‍), പരേതരായ നാരായണ പൊതുവാള്‍, അമ്മാര്‍ കുഞ്ഞി അമ്മ, തമ്പായി അമ്മ.

 

error: Content is protected !!