വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ രാഘവന്‍ നമ്പ്യാര്‍ ചെമ്മഞ്ചേരി അന്തരിച്ചു

വെള്ളരിക്കുണ്ട്: കൂരാംകുണ്ടിലെ രാഘവന്‍ നമ്പ്യാര്‍ ചെമ്മഞ്ചേരി (78 ) അന്തരിച്ചു. ഭാര്യ പരേതയായ എരോത്ത് സരോജിനി അമ്മ . മക്കള്‍: അജയന്‍ വെള്ളരിക്കുണ്ട്,വിജയന്‍ കൂരാംകുണ്ട്. വിജില പാണത്തൂര്‍. മരുമക്കള്‍: ശോഭ പാണത്തൂര്‍, ദീപ പാടിച്ചാല്‍, പ്രസനന്‍ പാണത്തൂര്‍. സംസ്‌കാരം 30-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് കൂരാംകുണ്ടിലെ വീട്ടുവളപ്പില്‍ .

 

error: Content is protected !!