ചിറപ്പുറം ആലിന്‍ങ്കിലിലെ വി.കുഞ്ഞഹമ്മദ് അന്തരിച്ചു

നീലേശ്വരം : ചിറപ്പുറം ആലിന്‍ങ്കിലിലെ വി കുഞ്ഞഹമ്മദ് (88) അന്തരിച്ചു. ചിറപ്പുറം ബി എസിയുടെ ആദ്യകാല പ്രവര്‍ത്തകനും ദീര്‍ഘകാലം ഭാരത് ബിഡിയുടെ കോണ്‍ടാക്ടറുമായിരുന്നു. ഭാര്യ: ദൈനബി. മക്കള്‍: നസിര്‍ (ഗള്‍ഫ് ), റംല,നസീമ പരേതനായ അഷ്‌റഫ് .
മരുമക്കള്‍: സംഷാന,ഷാഹിന (ഇരുവരും കാഞ്ഞങ്ങാട്),മുസ്തഫ (ഓര്‍ച്ച), മൊയ്തിന്‍ കുഞ്ഞി (കുശാല്‍ നഗര്‍) സഹോദരങ്ങള്‍: നബിസ, കുഞ്ഞാമി (ഇരുവരും ചിറപ്പുറം),പരേതരായ അബൂബക്കര്‍,അന്തുമായി, അസിനാര്‍ അബ്ദുള്ള, ബീഫാത്തിമ.

 

error: Content is protected !!