പാലക്കുന്ന് മലാം കുന്ന് മൂലയില്‍ ഹൗസിലെ സുമ കമലാക്ഷന്‍ അന്തരിച്ചു

പാലക്കുന്ന്: മലാം കുന്ന് മൂലയില്‍ ഹൗസിലെ സുമ കമലാക്ഷന്‍ ( ദേവകി -64 ) അന്തരിച്ചു. അച്ഛന്‍ : പരേതനായ അപ്പക്കുഞ്ഞി.
അമ്മ: പരേതയായ വെള്ളച്ചി. ഭര്‍ത്താവ്: പരേതനായ കമലാക്ഷന്‍ (മൈസൂരൂ). മക്കള്‍: സന്ദീപ് (എന്‍ജിനീയര്‍ ബംഗ്ലൂരു ) , സംഗീത (ആയുര്‍വേദ ഡോക്ടര്‍ കണ്ണൂര്‍ ) .സഞ്ജയ് എന്‍ജിനീയര്‍ ബംഗ്ലൂരു) മരുമക്കള്‍: റിലേഷ് കുമാര്‍ (ലക്ഷ്മണ ആയുര്‍വേദിക് ഫാര്‍മസി മാനന്തേരി ).രാധിക ( എന്‍ജിനീയര്‍ ബംഗ്ലൂരു). സഹോദരങ്ങള്‍: കാര്‍ത്യായനി, നാരായണന്‍ ( പെരിയ ) , വിജയന്‍, ശിവദാസന്‍, പരേതയായ സരോജിനി. സഞ്ചയനം വെള്ളിയാഴ്ച.

error: Content is protected !!