കാഞ്ഞങ്ങാട് : മുട്ടുംന്തല ഡിസംബര്‍ 2 മുതല്‍ 10 വരെ നടക്കുന്ന മഖാം ഉറുസിന്റെ ഭാഗമായുള്ള പതാക ഉയര്‍ത്തല്‍ കര്‍മ്മം ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് റഹ്‌മത്ത് നിര്‍വഹിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്‍ റഹ്‌മാന്‍ ഹാജി, സെക്രട്ടറി റഷീദ് മാസ്റ്റജി, വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ ഹാജി റഹ്‌മത്ത് , മൊയ്തു ഹാജി മമ്മു, ജോയിന്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി വടക്കന്‍ , ഖത്തിബ് മഷൂദ് ഫൈസി ചോര്‍ക്കള, മുഅസിന്‍ കമറുദ്ധീന്‍ സൈനി, ഉറൂസ് കമ്മിറ്റി കണ്‍വീനര്‍ ഇര്‍ഷാദ് സണ്‍ലൈറ്റ്, ട്രഷറര്‍ ഫാറൂഖ് സൂപ്പര്‍ , വൈസ് ചെയര്‍മാന്‍ മജീദ് ദീനാര്‍, റാഷീദ് കണ്ടത്തില്‍, റഷീദ് ദീനാര്‍, ജോ.. കണ്‍വീനര്‍ ഷെക്കീര്‍ എല്‍.കെ , ഉറൂസ് കമ്മിറ്റി അഡ്വറൈസര്‍ ബാദ്‌റുദ്ധീന്‍ സണ്‍ലൈറ്റ്, ഹൈദര്‍ മാസ്റ്റജി , നൗഫല്‍ വൈറ്റ് മഗ്, ഫിനാന്‍സ് കമ്മിറ്റി മെമ്പര്‍ സുഹൈല്‍ മുഹമ്മദ് എന്നിവര്‍സംബന്ധിച്ചു.
