പുലിക്കോടന്‍ വീട്ടില്‍ തെരഞ്ഞെടുപ്പ് ആവേശം: മത്സരരംഗത്ത് അച്ഛനും അമ്മയും മകളും

കാഞ്ഞങ്ങാട് :മാലോം നാട്ടക്കല്ലിലെ പുലിക്കോടന്‍ വീട് തെരഞ്ഞെ ടുപ്പ് ആവേശത്തില്‍. 69 വ യസില്‍ അച്ഛനും 63 വയ സില്‍ അമ്മയും മകളും ഒരുമിച്ച് തദ്ദേശ സ്വയംഭരണ വ കുപ്പ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി കന്നിയങ്കത്തിനായി കളത്തിലിറങ്ങി യത്. മുതിര്‍ന്ന ബിജെപി പ്ര വര്‍ത്തകന്‍ പുലിക്കോടന്‍ ദാ മോദരന്‍ ബളാല്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് കാ ര്യോട്ടുചാലിലും ഭാര്യ
കെ.ശാരദ തൊട്ടടുത്ത 11-ാം വാര്‍ഡ് മാലോത്തുമാണ് ബിജെ പി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. വിവാഹിതയായി കാ ഞ്ഞങ്ങാട് നഗരസഭ മോനാച്ചാ വാര്‍ഡില്‍ താമസിക്കുന്ന ഇ വരുടെ മകള്‍ പി.ഡി.പ്രശാന്തി മുരളി മോനാച്ച വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറങ്ങുന്നത്.

error: Content is protected !!