പെരിയ തന്നിത്തോട്ട് കര്‍ഷകന്‍ തൂങ്ങി മരിച്ചു

പെരിയ : തന്നിത്തോട്ടെ കര്‍ഷകന്‍ കുഞ്ഞിരാമ (58)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ അയല്‍വളപ്പിലെ മരത്തിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: അംബിക. മക്കള്‍: അനുജിത്ത്, അനുപമ. സഹോദരങ്ങള്‍: കൃഷ്ണന്‍,നാരായണി,മധു.

error: Content is protected !!