വിഷ്ണുമംഗലത്തെ ബി നാരായണി അന്തരിച്ചു

.മൂലക്കണ്ടം :വിഷ്ണുമംഗലത്തെ ബി നാരായണി(55) അന്തരിച്ചു. ഭര്‍ത്താവ് : അരവിന്ദന്‍.
മക്കള്‍ : അര്‍ച്ചന ബി, അരുണ്‍ ബി. സഹോദരങ്ങള്‍, മാധവി, ഗൗരി, ബാലന്‍.

 

error: Content is protected !!