കാഞ്ഞങ്ങാട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലം തല സംഘാടക സമിതി രൂപീകരണ കണ്വെന്ഷന് ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്നു. മണ്ഡലം പ്രസിഡണ്ട് എം മൊയ്തു മൗലവി പുഞ്ചാവിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ കരീം ഫൈസി മുക്കൂട് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് സെക്രട്ടറി ഉമര്‍ മൗലവി തൊട്ടിയില്‍ ആമുഖഭാഷണം നടത്തി. സയ്യിദ് ഹാശിം തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി. സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. അഞ്ഞൂറ്റി ഒന്ന് അംഗ സംഘാടക സമിതിക്ക് യോഗം അന്തിമ രൂപം നല്കി. മുഹമ്മദ് കുഞ്ഞി മുസ്ലിയാര് ബദരിയനഗര്‍ , ഇബ്രാഹിം മുസ്ലിയാര് കൊവ്വല്‍ പള്ളി,ഉസ്മാന് ഫൈസി മാണിക്കോത്ത്,തായല്‍ അബൂബക്കര്‍ ഹാജി,ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍, ഗഫൂര്‍ ഹാജി കണിച്ചിറ,സണ്‍ലൈറ്റ് അബ്ദുറഹ്മാന് ഹാജി,മുജീബ് മെട്രോ, സി എച്ച് അഹ്മദ് കുഞ്ഞിഹാജി മുറിയനാവി, സി അബ്ദുല്ല ഹാജി, സി മുഹമ്മദ് കുഞ്ഞി,സി എച്ച് മൊയ്തീന് കുഞ്ഞി പടന്നക്കാട് എന്നിവര്‍ രക്ഷാധികാരികളും ചെയര്‍മാനായി എം.മൊയ്തു മൗലവി പുഞ്ചാവിയും വര്‍ക്കിംഗ് ചെയര്‍മാനായി
കെ.ബി. കുട്ടി ഹാജിയും ജനറല്‍ കണ്‍വീനര്‍ കെ.യു ദാവൂദ് ഹാജി ചിത്താരിയും വര്‍ക്കിംഗ് കണ്‍വീനര്‍മാരായി
സുലൈമാന്‍ ഫൈസി കരുവഞ്ചാലും ട്രഷററായി മുബാറക്ക് ഹസൈനാര്‍ ഹാജിയും വൈസ് ചെയര്മാന്മാരായി സയ്യിദ് ഹാശിം തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് യാസിര്‍ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസ്വിഹ് തങ്ങള്‍ അര്‍ശദി, ബഷീര്‍ വെള്ളിക്കോത്ത്,എം.കെ അബൂബക്കര്‍ ഹാജി,കരീം ഫൈസി മുക്കൂട്,അസീസ് അശ്റഫി പാണത്തൂര്‍, ടി.പി. അലി ഫൈസി,ബദ്റുദ്ദീന്‍ സണ്‍ലൈറ്റ്,എം.പി ജാഫര്‍,
എ ഹമീദ് ഹാജി,അബ്ദുല്‍ മജീദ് ഫൈസി പാണത്തൂര്‍,കെ. മുഹമ്മദ് കുഞ്ഞി,ഹബീബ് കൂളിക്കാട്, കെ കെ ഗഫൂര്‍ ഹാജി ബദരിയ്യ നഗര്‍,
മുഹ്യദീന്‍ അസ്ഹരി മാണിക്കോത്ത്, ഒടയംചാല്‍ ഇബ്രാഹിം ഹാജി, കെ കെ അബ്ദുറഹ്മാന് പാണത്തൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ ,റിയാസ് ഫൈസി തോട്ടം,മുനീര്‍ ഫൈസി കല്ലൂരാവി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, ശിഹാബ് ഫൈസി ആ മത്തല,മയൂരി അബ്ദുല്ല ഹാജി,പി. ഇസ്മായില്‍ മൗലവി,സണ്‍ലൈറ്റ് അബ്ദുറഹ്മാന് ഹാജി മാണിക്കോത്ത്,സി അബൂബക്കര്‍ ഹാജി ചിത്താരി ,ബി കെ കാസിം പുതിയ കോട്ട,പാറയില്‍ അശ്റഫ് ഹാജി തോട്ടം, കെ ടിഅബ്ദുറഹ്മാന്ഹാജി,മൊയ്ദീന് കുഞ്ഞി പള്ളി വളപ്പില്‍,എല്‍ അബ്ദുല്ലക്കുഞ്ഞി ഹാജി പുതിയ കോട്ട , റഷീദ് മുട്ടുംന്തല,സി മുഹമ്മദ് കുഞ്ഞി നോര്‍ത്ത് ചിത്താരി , ഫൈസല്‍ റിയല്‍, കുഞ്ഞി മൊയ്തു ഹാജി പുഞ്ചാവി ,തവക്കല്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ശംസുദ്ദീന്‍ കല്ലൂരാവി,അബ്ദുല്ല ദാരിമി തോട്ടം , ഹസൈനാര്‍ പാലക്കി എന്നിവരെയും
ജോ കണ്‍വീനര്‍മാരായി സഈദ് അസ്അദി പുഞ്ചാവി ,ഉമര്‍ മൗലവി ,റഷീദ് ഫൈസി ആറങ്ങാടി, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി,ശിഹാബ് മാസ്റ്റര്‍ അരയി ,സി കെ ആസിഫ്, അഷ്റഫ് ദാരിമി കൊട്ടിലങ്ങാട്, ആരിഫ് ഫൈസി പാണത്തൂര്‍, മുശ്താഖ് ഹുദവി ,ഹാരിസ് ചിത്താരി ,
ആബിദ് ഹുദവി,ശറഫുദ്ദീന്‍ കുണിയ , ശഫീഖ് റഹ്മാനി ചുള്ളിക്കര, അസീസ് മാസ്റ്റര്‍, മജീദ് കോട്ടച്ചേരി, ഹംസ പുതിയ കോട്ട,സി കെ അശ്റഫ് ബാവാനഗര്‍ ,കെ കെ ബദ്റുദ്ദീന്‍, അസീസ് മൗലവി ഇരിയ , അശ്റഫ് ഫൈസി ആറങ്ങാടി, ശരീഫ് ഇഞ്ചിനീയര്‍ ,നജീബ് യമാനി പരപ്പ,സി എം ബക്കര്‍ പടന്നക്കാട്, ഹസൈനാര്‍ കുണ്ടടുക്കം,ശംസുദീന്‍ കൊളവയല്‍,എം. അശ്റഫ് പടന്നക്കാട്, അബൂബക്കര്‍ ഞാണിക്കടവ്, നൗഷാദ് കൊത്തിക്കാല്‍,മുസ്ഥഫ കൊളവയല്‍, ഹമീദ് വെള്ളിക്കോത്ത്,ശാഹുല്‍ കന്നാടം, റമീസ് അതിഞ്ഞാല്‍,കെ ടി അഷ്റഫ് ചിത്താരി , സി എച്ച് ഇബ്റാഹിം ബദരിയ്യ നഗര്‍, എം കെ മൊയ്തീന് കുഞ്ഞി, ചെമ്പേരി അബ്ദുല്ല,ഹുസൈന് പുല്ലൂര്‍,
കരീം അശ്റഫി,റഊഫ് അശ്റഫി, ശഫീഖ് മീനാപ്പീസ്,അബ്ദുല്‍ ഖാദര്‍ മൗലവി കൊളവയല്‍ എന്നിവരെയും ഫിനാന്‍സ് ചെയര്‍മാനായി
കെ.ബി കുട്ടി ഹാജിയും കണ്‍വീനറായി എം.കെ റശീദ് ഹാജിയും അംഗങ്ങളായി എം.മൊയ്തു മൗലവി,സുലൈമാന്‍ ഫൈസി, കെ യു ദാവൂദ് ഹാജി, കരീം ഫൈസി,അസീസ് അശ്റഫി, ഹമീദ് ഹാജി ആറങ്ങാടിയും മീഡിയ ചെയര്‍മാനായി സഈദ് അസ്അദിയും കണ്‍വീനറായി നൗഷാദ് കൊത്തിക്കാലും അംഗങ്ങളായി അസി ആറങ്ങാടി, മുശ്താഖ് ഹുദവി, സമീര്‍ അസ്ഹരി,സമീര്‍ ഡിസൈന്‍,
മുദസ്സിര്‍ കല്ലുരാവി ,ഖുല്‍ബുദ്ദീന്‍ പാലായി,മിദ്ലാജ് കല്ലൂരാവി എന്നിവരെയും തെരഞ്ഞെടുത്തു. ആരിഫ് അഹ്മദ് ഫൈസി നന്ദി പറഞ്ഞു.
