പരപ്പ :ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ് മധു വട്ടിപ്പുന്നയുടെ അമ്മ കാഞ്ഞങ്ങാടന്‍ വീട്ടില്‍ കല്യാണി അമ്മ (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് പരേതനായ കയ്യില്‍ വീട്ടില്‍ മുത്തു മണിയാണി, മറ്റു മക്കള്‍: ബാലന്‍, ചന്ദ്രന്‍, സുകുമാരന്‍, രവീന്ദ്രന്‍, പരേതയായ ശാരദ. മരുമക്കള്‍ ആണ്ടി, കാര്‍ത്യായനി, ബിന്ദു, ശാന്ത.
ശവ സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍നടക്കും.
