പള്ളിക്കര ശ്രീ പുതിയടവന്‍ തറവാട് ദേവാസ്ഥാനം കളിയാട്ടം 17 മുതല്‍

നീലേശ്വരം :പള്ളിക്കര ശ്രീ പുതിയടവന്‍ തറവാട് ദേവാസ്ഥാനം (പൊയിലാവളപ്പ് )
കളിയാട്ടം നവംബര്‍ 17,18 ദിവസങ്ങളായി നടക്കും. 17 ന് രാത്രി തോറ്റംപുറപ്പാട്,അച്ഛന്‍തെയ്യം,കുറത്തിയമ്മ തെയ്യം 18ന് പുലര്‍ച്ചെ 3 മണിക്ക് പൊട്ടന്‍തെയ്യം. രാവിലെ 11ന് ചാമുണ്ഡിയമ്മ തെയ്യം,അന്നപ്രസാദം, 2ന് വിഷ്ണുമുര്‍ത്തി, ഗുളികന്‍തെയ്യത്തിന്റെപുറപ്പാട്.

error: Content is protected !!