ചായ്യോത്ത് മാനൂരി വാര്യാര്‍ക്കുന്നിലെ തമ്പാന്‍ കെ.വി.അന്തരിച്ചു

ചായ്യോത്ത്: മാനൂരി വാര്യാര്‍ക്കുന്നിലെ കെ.വി.തമ്പാന്‍ ( 73 ) അന്തരിച്ചു. ഭാര്യ: കെ.വി തമ്പായി. മക്കള്‍: ചിത്ര (കൊടക്കാട് ),കെ.വി ബിജു , കെ.വി.(ബീന പാലത്തേര). മരുമക്കള്‍: മധു (കൊടക്കാട് ) മധു (പാലത്തേര ) സഹോദരങ്ങള്‍: കെ. വി കുഞ്ഞിക്കണ്ണന്‍, കെ.വി മോഹനന്‍, കെ വി സുമതി, രമണി, രോഹിണി, നളിനി,പരേതനായ ചന്ദ്രന്‍

 

 

error: Content is protected !!