രാവണീശ്വരം കളരിക്കാല്‍ വടക്ക് വളപ്പില്‍ സി.വി.ശാരദ അന്തരിച്ചു

രാവണീശ്വരം : കളരിക്കാല്‍ വടക്ക് വളപ്പില്‍ സി.വി.ശാരദ (71) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വി.വി.ബാലന്‍. മകന്‍: പരേതനായ വി വി. ബൈജു. മാതാവ്: സി.വി.വെള്ളച്ചി അച്ഛന്‍ കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: സി.വി.ശാരിക,സി.വി.ശശിധരന്‍.

error: Content is protected !!