കിളിയളം തടിക്കുന്നിലെ കെ ബാലാമണി അന്തരിച്ചു

കരിന്തളം :കിളിയളം തടിക്കുന്നിലെ കെ ബാലാമണി (66) അന്തരിച്ചു. ഭര്‍ത്താവ് എം.പി നാരായണന്‍ (കെ എസ് ബി എ ജില്ലാ പ്രസിഡണ്ട്. സംസ്ഥാനക്കമ്മറ്റിയംഗം).മക്കള്‍: കെ രാജീവന്‍ (സൈനികന്‍) , കെ. രജനി, കെ.രന്‍ജിത്ത്( സി.പി. ഒ).മരുമക്കള്‍: കെ.ധന്യ,
പി.കെ ബാലകൃഷ്ണന്‍( സൈനികന്‍) , പി .സൗമ്യ . സഹോദരങ്ങള്‍: കെ. ജാനകി (കാലിച്ചാനടുക്കം)  , കെ. ലക്ഷ്മി, കെ.ഭാരതി (ഇരുവരുംവെള്ളിക്കോത്ത്), കെ.ബാബു (തടിക്കുന്ന്) , പരേതരായ കെ. നാരായണി നീലേശ്വരം, കെ ചോയ്യമ്പു വെള്ളിക്കോത്ത്.
സംസ്‌കാരം 11 ന് ചൊവ്വാഴ്ച 9 മണിക്ക് കിളിയളം തടിക്കുന്ന് വീട്ടുവളപ്പില്‍.

 

error: Content is protected !!