കായലടുക്കം നാടയ്മിന്ന തറവാട് കളിയാട്ട മഹോത്സവം; ആഘോഷ കമ്മിറ്റി രൂപീകരിച്ചു

ഏഴാംമൈയില്‍: അറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം കായലടുക്കം നാടയ്മിന്ന തറവാട് കളിയാട്ട മഹോത്സവത്തിനുള്ള ആഘോഷ കമ്മിറ്റി രൂപീകരിച്ചു. 2026 ഫെബ്രുവരി 27, 28 തീയ്യതികളിലാണ് കളിയാട്ടം. ജനുവരി 11 ന് നാള്‍ മരം മുറിക്കല്‍ ചടങ്ങ് നടക്കും. ഭാരവാഹികള്‍ :എ. പ്രഭാകരന്‍ നായര്‍ (ചെയര്‍മാന്‍), കരുണാകരന്‍ എളാടി (വൈസ്‌ചെയര്‍മാന്‍), വി. നാരായണന്‍ (കണ്‍വീനര്‍), കെ. ബാലചന്ദ്രന്‍, മഹേഷ് പയമ്പ് (ജോ: കണ്‍വീനര്‍), കെ.സി. മോഹനന്‍ (പബ്ലിസിറ്റി ചെയര്‍മാന്‍), ജോയ് മോന്‍ (കണ്‍വീനര്‍), വി. ജാനകി (മാതൃസമിതി പ്രസിഡന്റ്), കെ. നാരായണി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!