ഉദുമ: ഉമേശ് ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഉമേശ് ന ഗര്‍ ഉദുമ വനിത വേദി രൂപീകരിച്ചു. ക്ലബ്ബ് പരിസരത്തുള്ള വ നിതകളുടെ സഹരണത്തോടെ നടന്ന വനിതാവേദി രൂപീകരണ യോഗത്തില്‍ 60 ഓളം വനിതകള്‍ക്ക് ക്ലബ്ബ് മെമ്പര്‍ഷിപ്പ് നല്‍കി. ക്ലബ്ബ് പ്രസിഡന്റ് പി.വി.സുകുമാരന്‍ അധ്യക്ഷനായി. രാധാകൃഷ്ണന്‍ മൂലവയല്‍,ടി രവീന്ദ്രന്‍ പ്രസംഗിച്ചു. സെക്രട്ടറി സുരേഷ് സ്വാഗതം പറഞ്ഞു. 17 അംഗ ഭരണ സമിതി അംഗങ്ങളെ യോഗത്തില്‍ തിരഞ്ഞെടുത്തു സുകുമാരി നാരായണന്‍(പ്രസി), സു മ അരവിന്ദന്‍ (വൈസ്.പ്രസി), സൗമ്യ രാഗേഷ് (സെക്ര) റിനിത വിനു (ജോ.സെക്ര), ശില്‍പ അനില്‍കുമാര്‍(ട്രഷ).
