ജെസിഐ സോണ്‍ 19 , സോണ്‍ കോണ്‍ഫെറെന്‍സ് ജിങ്കാ ലാലയില്‍ മികച്ച നേട്ടവുമായി ജെസിഐ കാഞ്ഞങ്ങാട്; ഔട്സ്റ്റാന്ഡിങ് കമ്മ്യൂണിറ്റി ഇമ്പാക്ട് പ്രോഗ്രാം അവാര്‍ഡ് ജെസിഐ കാഞ്ഞങ്ങാട് പ്രസിഡന്റ് രതീഷ് അമ്പലത്തറയും ടീമും സോണ്‍ പ്രസിഡന്റ് ജെസില്‍ ജയനില്‍ നിന്നും ഏറ്റു വാങ്ങി

ആലക്കോട് നെടുപറമ്പില്‍ സ്‌പോര്‍ട്‌സ് സിറ്റിയില്‍ വെച്ച് നടന്ന ജെസിഐ സോണ്‍ 19 , സോണ്‍ കോണ്‍ഫെറെന്‍സ് ജിങ്കാ ലാലയില്‍ മികച്ച നേട്ടവുമായി ജെസിഐ കാഞ്ഞങ്ങാട് . ഔട്സ്റ്റാന്ഡിങ് കമ്മ്യൂണിറ്റി ഇമ്പാക്ട് പ്രോഗ്രാം അവാര്‍ഡ് , വ്യക്തിത്വ വികസന പ്രോഗ്രാമുകളില്‍ റണ്ണര്‍ അപ്പ് എന്നീ പുരസ്‌കാരങ്ങളാണ് ജെസിഐ കാഞ്ഞങ്ങാട് കരസ്ഥമാക്കിയത്.

error: Content is protected !!