കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് ഇല്ലത്തെ കുന്നില്‍ പത്മിനി വാരസ്യാര് (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണ വാരസ്യാര്. മക്കള്‍: സി.മുരളീധരന്, പരേതനായ ഭാസ്കരന്. മരുമക്കള്‍: ടി. ശൈലജ, കൃഷ്ണകുമാരി. സഹോദരന്: പരേതനായ പത്മനാഭന്.