കാഞ്ഞങ്ങാട്: കാസര്‍കോട് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ജില്ലാ കലോത്സവത്തിന്റെ ഉത്ഘാടനം കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി. എം. ഐ. പബ്ലിക് സ്‌കൂളില്‍ സംസ്ഥാന സഹോദയ ട്രഷറര്‍ ഫാദര്‍ ജോര്‍ജ്ജ് പുഞ്ചായിലും കാസര്‍കോട് സഹോദയ സെക്രട്ടറി ജസ്റ്റിന്‍ ആന്റണിയും ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 18 സ്‌കൂളില്‍ നിന്നായി 600ഓളം കലാപ്രതിഭകള്‍ മാറ്റുരക്കുന്ന കലോസവത്തിലെ ഡാന്‍സ്, മ്യൂസിക് ഇനങ്ങള്‍ ക്രൈസ്റ്റില്‍നടക്കും
