മുണ്ടോട്ട് തോട്ടിനാട്ട് വേളായി നാരായണന്‍ അന്തരിച്ചു

മടിക്കൈ : മുണ്ടോട്ട് തോട്ടിനാട്ട് വേളായി നാരായണന്‍ (78)അന്തരിച്ചു. മടിക്കൈ ആലംപാടി നന്ദപുരംഗോപാലകൃഷ്ണക്ഷേത്രം ക്ഷേത്രേശനായിരുന്നു. ഭാര്യ: വെള്ളൂ വീട്ടില്‍ കുഞ്ഞമ്മാറ് . മക്കള്‍: വി.സന്തോഷ് (ഡ്രൈവര്‍ എല്‍ ബി എസ് ബോവിക്കാനം).
രജനി (വാഴക്കോട്). മരുമക്കള്‍: ദിവ്യ (ബദിയടുക്ക), കെ.ദാമോദരന്‍ (വാഴക്കോട്), സഹോദരങ്ങള്‍ : കുഞ്ഞിക്കണ്ണന്‍,
പരേതരായ വി. രാഘവന്‍ , മുത്താണി. സഞ്ചയനം ബുധനാഴ്ച

error: Content is protected !!