ആയമ്പാറ അത്തിത്തോട്ടടുക്കം പുതിയവീട്ടില്‍ വളപ്പില്‍ തമ്പായി അന്തരിച്ചു

പെരിയ:ആയമ്പാറ – അത്തിത്തോട്ടടുക്കം പുതിയവീട്ടില്‍ വളപ്പില്‍ തമ്പായി(75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍:തങ്കമണി,സാവിത്രി, ഉഷ, സുരേഷ് കുമാര്‍, സുനില്‍ കുമാര്‍. മരുമക്കള്‍ :ചന്ദ്രന്‍, നാരായണന്‍, കുഞ്ഞിരാമന്‍, പുഷ്പാവതി. സഹോദരങ്ങള്‍ :പരേതനായ നാരായണന്‍, കൃഷ്ണന്‍, മാധവി,നാരായണി,യശോദ.

error: Content is protected !!