ജില്ലാ ശാസ്‌ത്രോല്‍സവം: ലോഗോ പ്രകാശനം ചെയ്തു

ബങ്കളം :കക്കാട്ട്ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ജില്ലാ ശാസ്‌ത്രോല്‍സവത്തിന്റെ ലോഗോ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രതി ഹെഡ് മാസ്റ്റര്‍ ഈശ്വരന് നല്‍കി പ്രകാശനം ചെയ്തു. പഞ്ചായത്തംഗം വി രാധ, പി സത്യ, എ ഷൈലജ,
കെ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. പി ടി എ . പ്രസിഡന്റ് പി വി രാമകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു

error: Content is protected !!