കരിന്തളം വേളൂരിലെ മെട്ടക്കുന്നിലെ മടിയമ്പാടി കെ.വി. നിഷ അന്തരിച്ചു

കരിന്തളം:വേളൂരിലെ മെട്ടക്കുന്നിലെ മടിയമ്പാടി കെ.വി. നിഷ (50) അന്തരിച്ചു. അസുഖ ബാധിതയായി മംഗ്ലരുവിലെ സ്വകാര്യാശുപത്രയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം. മാതാവ് കെ.വി. തമ്പായി . പിതാവ്
പരേതനായ കര്‍ത്തുഞ്ഞി. ഭര്‍ത്താവ്: സുകുമാരന്‍ (പള്ളിപ്പാറ പെരിങ്ങാര) . സഹോദരി കെ.വി.ഉഷ (മോഡേണ്‍ ഇന്റെര്‍ ലോക്ക് തലയടുക്കം കെ.വി.ഗിരിജ (അങ്കണ്‍ വാടി ഹെല്‍പ്പര്‍ കരിന്തളം) വേളൂര്‍ സി പി ഐ (എം) ഓഫിസില്‍ 2 മണിക്ക് പൊതു ദര്‍ശനം. 3 മണിക്ക് കയനി- കൊണ്ടൊടി പൊതുശ്മശാനത്തില്‍ സംസ്‌ക്കാരം’

error: Content is protected !!