പുല്ലൂര്‍ കുറുമ്പാലത്തെ പാറു അമ്മ അന്തരിച്ചു

പുല്ലൂര്‍: കുറുമ്പാലത്തെ പാറു അമ്മ (97) അന്തരിച്ചു. മക്കള്‍: എം.വി. ജാനകി (മുന്‍ തൊഴിലാളി സംസ്ഥാനവിത്തുത്പാദന കേന്ദ്രം, പുല്ലൂര്‍ ), എം വി. കല്യാണി (മാങ്ങാട്), കുഞ്ഞിപ്പെണ്ണ് (കൊടവലം ).എം. വി.കുഞ്ഞിരാമന്‍ (കെ.എസ്.ആര്‍.ടി.സി) എം.വി.ബാബു (ഫ്‌ലാഷ് ത്രെഡ് ഷോപ്പ്, പെരിയ ), എം.വി. സുമതി (മോനാച്ച) മരുമക്കള്‍: എ നാരായണന്‍ (മുന്‍തൊഴിലാളി സംസ്ഥാന വിത്തുത്പാദന കേന്ദ്രം പുല്ലൂര്‍ ) കുഞ്ഞമ്പു (മോനാച്ച), പി. മിനി, പി.ശ്രീജ (അഹല്യ ഫിനാന്‍സ് , കാസര്‍കോട്) പരേതരായ കുഞ്ഞിരാമന്‍,അമ്പൂഞ്ഞി.

 

 

error: Content is protected !!