മുന്‍ പ്രവാസി കാരാട്ട് വയലിലെ എം.വി വേലായുധന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : മുന്‍ പ്രവാസി കാരാട്ട് വയല്‍ നന്ദനത്തില്‍ എം.വി വേലായുധന്‍ (65) അന്തരിച്ചു. നിട്ടടുക്കത്തെ
പരേതരായ റിട്ട. ഐ. വി.കുഞ്ഞിരാമന്റെയും വി മാധവി എന്നിവരുടെ മകനാണ്.
ഭാര്യ: വി.രാജേശ്വരി. മക്കള്‍: എന്‍ വി .വിപിന്‍ രാജ് (അധ്യാപകന്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍), എന്‍.വി.വിനീത് (അധ്യാപകന്‍)
സഹോദരങ്ങള്‍: എം വി ബാലകൃഷ്ണന്‍ (മര്‍ച്ചന്റ്‌നേവി), എം വി ഭാസ്‌കരന്‍ (വിദേശം),എം.വി. കുഞ്ഞികൃഷ്ണന്‍ , വിജയകുമാര്‍ (മുന്‍ പ്രവാസി), എം.വി.രാജ മോഹനന്‍ , സരസ്വതി, എം വി, സാവിത്രി, എം.വി, ശാന്ത , പരേതയായ എം വി .ബാലമണി (റിട്ട.സിപിസിആര്‍ഐ).

error: Content is protected !!