മാവുങ്കാല്‍:അജാനൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പ്പെട്ട മൂലക്കണ്ടം മധുരമ്പാടി റോഡ് നാടിന്റെ വിലാപമായി മാറി.റോഡില്‍ നിറയെ കുഴികളും ചെളിവെള്ളവും കാരണം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഏറെപ്രയാസപ്പെടുകയാണ്. ഈ ഗ്രാമീണ റോഡില്‍ ഏറെ വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്തിയിട്ട്.രാഷ്ട്രീയത്തിനതീതമായിപ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് യാത്രക്കാരും നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത്.
മൂലക്കണ്ടം മധുരമ്പാടി റോഡില്ല; പകരം കുഴികള്‍ മാത്രം…
