കാഞ്ഞങ്ങാട് : സംസ്ഥാന സ്കൂള്‍ ഗെയിംസ് തായ്ക്വാണ്‍ഡോ മത്സരത്തില്‍ വെള്ളിക്കോത്ത് സ്വദേശിക്ക് സ്വര്‍ണം.
ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്റെറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തേജസാണ് 68 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. വെള്ളിക്കോത്ത് കണ്ണികുളങ്ങരയിലെ സതീഷ് ചന്ദ്രന്റെയും ഷൈനിയുടെയുംമകനാണ്.
