പരപ്പ : കാരാട്ട് ചിറക്കര നാരായണന് നായര്‍ (75) അന്തരിച്ചു. ഭാര്യ: കോട്ടയില്‍ നാരായണി. മക്കള്‍: കെ.വിനോദ് (കിളിയളം), കെ.ബിന്ദു (മൂകാംബിക ലോട്ടറി സ്റ്റാള്‍ വെള്ളരിക്കുണ്ട്), കെ. പവിത്രന്, കെ.ധന്യ (ചീമേനി) മരുമക്കള്‍: ഷീജ (കിളിയളം), സുധാകരന്, ചിത്ര (നെല്ലിയടുക്കം), സുധീഷ് (ചീമേനി). സഹോദരങ്ങള്‍: സി.ബാലകൃഷ്ണന് നായര്‍, സി.ശാന്ത (ഇരുവരുംകാരാട്ട്), സി.മോഹനന് (എടത്തോട്) .സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് കാരാട്ട് വീട്ട്വളപ്പില്നടക്കും
