കാഞ്ഞങ്ങാട് :രക്തദാന ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനത്തിന് നാഷണല്‍ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ട്ടിസ്‌റ്‌സ് ആന്‍ഡ് ആക്റ്റീവിസ്റ്റിസ് ഏര്‍പെടുത്തിയ അവാര്‍ഡ് ശരത്ത് അമ്പലത്തറ ഏറ്റുവാങ്ങി. ഡല്‍ഹി ഭാരത് മണ്ഡപത്തിലും, ഹരിയാന കര്‍ണാല്‍ വച്ചും അവാര്‍ഡ് ദാനചടങ്ങ്നടന്നത്.
