പാലക്കുന്ന് വടക്കുമ്പാട് പയ്യാടക്കത്ത് ജാനകിയമ്മ അന്തരിച്ചു

കരിവെള്ളൂര്‍ പാലക്കുന്ന് വടക്കുമ്പാട് പയ്യാടക്കത്ത് ജാനകിയമ്മ (93) അന്തരിച്ചു. ഭര്‍ത്താവ് : മുനയന്‍ കുന്ന് സമര സേനാനിയും പാണത്തൂര്‍ കരക്കെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ മാവില കൃഷ്ണന്‍ നമ്പ്യാര്‍. അമ്മ: പരേതയായ പയ്യാടക്കത്ത് ലക്ഷ്മിയമ്മ . മക്കള്‍ : പയ്യാടക്കത്ത് ശാന്ത (വടക്കുമ്പാട് ), പയ്യാടക്കത്ത് സാവിത്രി ( സുള്ള്യ) പയ്യാടക്കത്ത് ഗംഗാധരന്‍ ( വടക്കുമ്പാട് ) പയ്യാടക്കത്ത് പ്രേമന്‍ ( പ്രവാസി -ചട്ടഞ്ചാല്‍). മരുമക്കള്‍ : തങ്കമണി കെ വി വടക്കുമ്പാട്, തനൂജ (പ്രീ പ്രൈമറി അധ്യാപിക,ചട്ടഞ്ചാല്‍) പരേതരായ മേലത്ത് വീട്ടില്‍ ഭാസ്‌ക്കരന്‍ നമ്പ്യാര്‍ ( സുള്ള്യ),അടുക്കാടക്കത്ത് കുഞ്ഞമ്പു നമ്പ്യാര്‍. സഹോദരങ്ങള്‍ : പരേതരായ പയ്യാടക്കത്ത് കൃഷ്ണന്‍ മാസ്റ്റര്‍ ( വടക്കുമ്പാട് ) പയ്യാടക്കത്ത് നാരായണന്‍ മാസ്റ്റര്‍ ( മുളിയാര്‍)പയ്യാടക്കത്ത് നാരായണി, പയ്യാടക്കത്ത് സരോജിനി.

 

error: Content is protected !!