നീലേശ്വരം:തല മുതിര്‍ന്ന സിപിഐ നേതാവും കിസാന്‍ സഭ സംസ്ഥാന സെക്രട്ടറിയുമായ ബങ്കളം പി കുഞ്ഞികൃഷ്ണന്റെ മാതാവ് പെരിയടത്ത് ദേവകി(96)അന്തരിച്ചു.ഭര്‍ത്താവ്:പരേതനായ കേളുമണിയാണി. മറ്റുമക്കള്‍:ഗോവിന്ദന് കീലത്ത് (റിട്ട. എക്സൈസ് അസി. ഇന്‍സ്പെക്ടര്‍), പി സുകുമാരന്‍(റിട്ട. ഡിവൈഎസ്പി), പി കരുണാകരന്(റിട്ട.ഹവില്‍ദാര്‍),പി.ഭാര്‍ഗവി (നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം), പി.ഗിരിജ,പരേതനായ പി.രാഘവന്.മരുമക്കള്‍:പി ബാലാമണി (റിട്ട. ഗ്രാമീണ്‍ ബാങ്ക്), യമുന (ആരോഗ്യവകുപ്പ് നിലേശ്വരം, ജോയിന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം), മഞ്ജു,
ജയലളിത (അധ്യാപിക നാട്ടക്കല് എ എല്‍ പി സ്കൂള്‍), സുധ (സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം),പി വിജയകുമാര്‍(റിട്ട. കെല്‍ട്രോണ്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം), മനോഹരന് ചേടമ്പത്ത്.
