ഇരിയ :പൂണൂര്‍ ഇരിയ ശ്രീ അയ്യപ്പാ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നെല്‍ക്കൃഷിക്ക് തുടക്കം കുറിച്ചു. ക്ഷേത്രത്തിന്റെ മുന്‍ വശത്തോട് ചേര്‍ന്നുള്ള നീലം ഒരുക്കിയാണ് വിത്ത് യിടല് ചടങ്ങ് നടത്തിയത്. കന്നിമാസത്തില് ഭാഗവന് നിറപുത്തരിയ്ക്കും ക്ഷേത്ര അവശ്യത്തിന് വേണ്ടിയാണ്
നെല്‍ക്കൃഷി ഒരുക്കുന്നത്.കര്‍ഷകനായ പൂല്ലൂര്‍ ഗോപാലന് അടുത്ത് നിന്ന് കൊണ്ട് വന്നു നെല്‍ വിത്ത് ക്ഷേത്രനടയില്‍ നിന്ന് മേല്‍ശാന്തിയുടെ ആശിര്‍വാദത്തോട് കുടിയാണ് വിത്ത് ആരംഭിച്ചത് ഗോപലാകൃഷ്ണന്‍ ഭട്ട് പുണൂര്‍, മുതിര്‍ന്ന കര്ഷകന് ബാലകൃഷ്ണന്, ക്ഷേത്ര പ്രസിഡന്റ് വിജയന് നന്ദനം, ക്ഷേത്ര ഭാരവാഹികളുംസംബന്ധിച്ചു.
