പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ്, കോമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഒഴിവ്

പെരിയ : അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ്, കോമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള അഡ്മിഷന്‍ ജൂണ്‍ 19 ന്നടത്തുന്നു. സീറ്റ് ആവശ്യമുള്ളവര്‍ നേരിട്ട് ഹാജരാകുക. ഫോണ്‍: 04672233700,9947567131

error: Content is protected !!