കാഞ്ഞങ്ങാട:കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് പ്രൗഡ്രോജ്വല തുടക്കം കുറിച്ച് ഇന്ന് രാവിലെ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ കെ എം എ പ്രസിഡണ്ട് സി.കെ.ആസിഫ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് സി കെ ആസിഫ് ആദ്ധ്യക്ഷംവഹിച്ചു
