മാനടുക്കം കൊച്ചീലാത്ത് ഹൗസില്‍ കെ സി ചാക്കോ അന്തരിച്ചു

മാനടുക്കം :കൊച്ചീലാത്ത് ഹൗസില്‍ കെ സി ചാക്കോ (75) അന്തരിച്ചു. ഭാര്യ : മേരികുട്ടി മക്കള്‍ :
സനല്‍ ,വര്‍ഗീസ് , പരേതയായ സസല്‍. മരുമക്കള്‍ : ഷൈനി, മഞ്ജു സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് സെന്റ് സെബാസ്ത്യന്‍ ചര്‍ച്ച് മാനടുക്കം, വീട്ടിയാടി .

 

error: Content is protected !!