ഇഗ്‌നോ സ്റ്റഡി സെന്ററായ കോട്ടപ്പാറ സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പരിസ്ഥിതി ദിനം ആചരിച്ചു; ഇഗ്‌നോ കോഡിനേറ്റര്‍ ഡോ. വി എന്‍ മനോജ് വൃക്ഷ തൈ നടല്‍ ഉദ്ഘാടനം ചെയ്തു

കോട്ടപ്പാറ :ലോക പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഭാഗമായി ഇഗ്‌നോ സ്റ്റഡി സെന്ററായ സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍
വൃക്ഷതൈ നട്ടുപിടിപ്പിച്ചു. ഇഗ്‌നോ കോഡിനേറ്റര്‍ ഡോ. വി എന്‍ മനോജ് വൃക്ഷ തൈ നടല്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കോഡിനേറ്റര്‍മാരായ ദിവ്യ ശിവന്‍, ബി ദീപിക,ഇഗ്‌നോ അസിസ്റ്റന്‍സ് ടി വി അമൃത, എം അഞ്ജന, രോഹിത് രവീന്ദ്രന്‍, കോളേജ് ഡി ഒ എ എം ശ്വേത, മറ്റ് ഇഗ്‌നോ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍സംബന്ധിച്ചു

 

error: Content is protected !!