കാസര്‍കോട്: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ഐ ടിയു ) സംസ്ഥാന സമ്മേളനം ജൂലൈ 21, 22 കാസര്‍കോട് നടക്കും. സംഘാടകസമിതി രൂപീകരണ യോഗം കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്നു. സംഘാടക സമിതി യോഗം ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി ടി. കെ രാജന്‍ അധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. മുകുന്ദന്‍ സമ്മേളന നടത്തിപ്പ് സംബന്ധിച്ച് വിശദികരിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം. സുമതി, സിപിഐ (എം) ഏരിയ സെക്രട്ടറി ടി.എം എ കരീം , ജില്ലാ കമ്മിറ്റി അംഗം കെ എ മുഹമ്മദ് ഹനീഫ, എ ഗോപാലന്‍ നായര്‍, കെ.ഭാനുപ്രകാശ്, പി ബാലകൃഷ്ണന്‍, ടി. നാരായണന്‍, കെ. രവീന്ദ്രന്‍, പി ശിവപ്രസാദ് ,ഗിരി കൃഷ്ണന്‍.ടി. പി. വി കുഞ്ഞമ്പു, പി. കൃഷ്ണന്‍ , എ.നാരായണന്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി. മണിമോഹന്‍ സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.ആര്‍ ധന്യവാദ് നന്ദി പറഞ്ഞു. ഭാരവാഹികള്‍ : മുഖ്യ രക്ഷാധികാരികള്‍
എം രാജഗോപാലന്‍ എം എല്‍ എ , അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ , കെ.വി. കുഞ്ഞിരാമന്‍, സാബു അബ്രഹാം, എം. സുമതി, സിജി മാത്യു.
ടി. കെ. രാജന്‍ (ചെയര്‍മാന്‍), കെ.എ മുഹമ്മദ് ഹനീഫ, ടിഎംഎ കരീം, ടി പ്രകാശന്‍ മാസ്റ്റര്‍, രാഘവന്‍ പാലായി, ദാമോധരന്‍ , അഡ്വ. എ. ജി. നായര്‍, എം. ലളിത, ആസിഫ് കാക്കശ്ശേരി, പി. ബാലകൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍മാര്‍), പി. മണി മോഹന്‍ (കണ്‍വീനര്‍), ടി. നാരായണന്‍, കെ. രവീന്ദ്രന്‍, ഗിരികൃഷ്ണന്‍, എം വി ചന്ദ്രന്‍, എ ആര്‍ ധന്യവാദ്, അനില്‍ ചെന്നിക്കര, എസ് സുനില്‍, വി. പി.രാജീവന്‍, മോഹന്‍ കുമാര്‍ പാടി, ഇ. കുഞ്ഞിരാമന്‍, (ജോയിന്റ് കണ്‍വീ നര്‍). സബ് കമ്മിറ്റി ഭാരവാഹികള്‍ : സ്റ്റേജ് & ഡെക്കറേഷന്‍ ചെയര്‍മാന്‍ ടി എം എ കരീം, കണ്‍വീനര്‍ എ ആര്‍ ധന്യവാദ്. ഭക്ഷണം : ചെയര്‍മാന്‍ പി.വി കുഞ്ഞമ്പു, കണ്‍വീനര്‍ ടി. നാരായണന്‍, താമസം : ചെയര്‍മാന്‍ കെ എ മുഹമ്മദ് ഹനീഫ, കണ്‍വീനര്‍ ഇ. കുഞ്ഞിരാമന്‍. വളണ്ടിയര്‍: ചെയര്‍മാന്‍ പി. ശിവപ്രസാദ്, കണ്‍വീനര്‍ ബി.കെ മനോഹരന്‍. പ്രചാരണം : ചെയര്‍മാന്‍ കെ. രവീന്ദ്രന്‍, കണ്‍വീനര്‍ കെ. ശശി. ഗതാഗതം ആന്റ് സ്വീകരണം
ചെയര്‍മാന്‍ സി.വി. കൃഷ്ണന്‍, കണ്‍വീനര്‍ ഗിരികൃഷ്ണന്‍
