പള്ളിക്കര : ഉത്തരമലബാറിലെ ഏറെ പ്രശസ്തമായ കുടുംബംങ്ങളുടെ കൂട്ടായ്മ ഉസ്സിനാര് മാഞ്ഞുമ്മ കുടുംബ സംഗമം പെരിയ രാജ് അറേണ കണ്വെന്ഷന് സെന്ററില്‍ നടന്നു. ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു . ടി പി കുഞ്ഞബ്ദുള്ള അധ്യക്ഷനായി. പ്രാര്‍ത്ഥന സംഗമം കാസര്‍കോട് നൈഫ് ഖാസി മജീദ് സഖാഫിഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി കെ അബ്ദുള്ള സ്വാഗത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയ്തു പഞ്ചായത്ത് പ്രസിഡന്റ്മാരായ എം കുമാരന് , സി കെ അരവിന്ദാക്ഷന്, പഞ്ചായത്ത് മെമ്പര്‍ അബ്ബാസ്, മധു മുതിയക്കാല്‍, ഹക്കീം കുന്നില്‍, കെ ഇ എ ബക്കര്‍, പി കെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, പി എ അബൂബക്കര്‍ഹാജി, ഹക്കീം ഹദ്ദാദ്,എ എം അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹിമാന്‍ തെക്കുപ്പുറം, കുഞ്ഞാലി, ഹനീഫ പി എച്ച് .ഹമീദ്,യൂസഫ്ഖിള്ര്,ഹനീഫ ബടക്കന്‍,ഇല്യാസ്, ഡോ. റിയാസ്,ഇബ്രാഹിം കാഞ്ഞങ്ങാട്,
നസീമ, മറിയ, ഖദീജ, ദൈനബി ,ആയിഷ , പി കെ.യുസഫ്, കെ.ജംഷീറ, ഷംഷാബി സംസാരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക മത്സരം അരങ്ങേറി . ജസീന പി കെഎ നന്ദി പറഞ്ഞു.
