നീലേശ്വരം : മന്നം പുറത്ത് കാവ് കലശം ജൂണ്‍ 2,3,4 തീയതികളിലായി നടക്കും. കലശത്തിന്റെ മുന്നോടിയായുള്ള ഓലകൊത്തല്‍ ചടങ്ങ് മെയ് 30ന് രാവിലെ 8:35 നും 9. 20 ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. ഇന്ന് രാവിലെയാണ് മോഹനന് ജോത്സ്യര് കലശത്തിലുള്ള തീയതി കുറിച്ച്നല്കിയത്.
