കവ്വായിലെ പി.കൃഷ്ണ ഹെഗ്‌ഡെ അന്തരിച്ചു

കാഞ്ഞങ്ങാട് : കവ്വായിലെ പി.കൃഷ്ണ ഹെഗ്‌ഡെ (88) അന്തരിച്ചു. ഭാര്യ: പരേതയായ രമണി. മക്കള്‍: ചന്ദ്രശേഖര (വിമുക്തഭടന്‍), ശശികല ,ബേബി ശരണ്യ (ബംഗളൂരു).മരുമക്കള്‍: വി ശാലിനി, സി. സുനില്‍, ശശിഭൂഷണ്‍. സഹോദരന്‍: കേശവ ഹെഗ്‌ഡെ (പുത്തൂര്‍).

error: Content is protected !!