മടിക്കൈ : പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ പരിധിയില്‍ പെടുന്ന ചുള്ളിമൂല വണ്ണാര്‍വളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്തിന്റെ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള നാള് മരം മുറിക്കല്‍ ചടങ്ങും ബാലാലയം കൊള്ളല്‍ ചടങ്ങും 28ന് രാവിലെ 9.45നും 11.45നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടക്കും. ക്ഷേത്ര സ്ഥാനികന്മാരുടെയും തൊണ്ടച്ചന് ദൈവത്തിന്റെയും വിഷ്ണുമൂര്‍ത്തിയുടെയും നര്ത്തകന്മാരുടെയും നേതൃത്വത്തിലാണ്ചടങ്ങ്
