ഗോകുലത്തില്‍ നടനമാടാന്‍ ആന്ധ്രപ്രദേശിലെ അല്‍ഭുത ബാലിക ബേബി ആദ്യ ലക്ഷ്മിയും

പെരിയ : ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന വൈശാഖ നടനം ദേശീയ നൃത്തോത്സവത്തില്‍ പത്താം ദിവസമായ ശനിയാഴ്ച ആന്ധ്രപ്രദേശില്‍ നിന്നും അല്‍ഭുതബാലികയായ അഞ്ച് വയസുകാരി ബേബി ആദ്യ ലക്ഷ്മി കുച്ചുപ്പുഡി നൃത്തം ചെയ്യും. ഇന്റര്‍നാഷണല്‍ വണ്ടര്‍ ബുക്‌സില്‍ ഇടം നേടിയ ആദ്യ ശനിയാഴ്ച 3-30 നാണ് ഗോകുലം ഗോശാലയിലെ നന്ദി മണ്ഡമത്തില്‍ ഗോമാതാക്കള്‍ക്കായിനൃത്തംവെക്കുക

error: Content is protected !!