കുന്നുംകൈ: നീലേശ്വരം പുതുക്കൈ സദാശിവ ക്ഷേത്രം ഇളയച്ചന്‍ കുന്നുംകൈയിലെ പള്ളിക്കൈ കുഞ്ഞമ്പു നായര്‍ (89) അന്തരിച്ചു.
ഭാര്യ: കുറുവാട്ട് ലക്ഷ്മി അമ്മ. മക്കള്‍: കെ.രാജേന്ദ്രന് നമ്പ്യാര്‍, കെ പ്രസന്ന, കെ പ്രകാശന് നമ്പ്യാര്‍(എ എസ് , ഐ), കെ. ഗീത , കെ. ഉണ്ണികൃഷ്ണന് നമ്പ്യാര്‍ ( കെ എസ് ഇ ബി ). മരുമക്കള്‍: ദാക്ഷായണി, സജി, ചന്ദ്രന് , സുമി , പ്രിയ. സഹോദരങ്ങള്‍: പള്ളിക്കൈ കുഞ്ഞിരാമന്, ലക്ഷ്മി, തമ്പായി,കാര്‍ത്യായനി.
