കരിവേടകം ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കൈമാരിയില്‍ തോമസ്   അന്തരിച്ചു

കുറ്റിക്കോല്‍ :കരിവേടകം ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കൈമാരിയില്‍ തോമസ് (94) അന്തരിച്ചു. മൃതാസംസ്‌കാരം മെയ് 6 ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നും അരഭിച്ച് കരിവേടകം സെന്റ് ജോസഫ് ദേവാലയം സെമിത്തേരിയില്‍. ഭാര്യ: മേരി വയനാട് വെള്ളമുണ്ട കാവുട്ടുകുഴി കുടുംബാംഗം മക്കള്‍ : ലിസ്സി, ജെയിംസ്, സാലി, ബാബു, മനോജ്, ഷൈനി, ഷീജ, ഷൈജു. മരുമക്കള്‍ :പരേതനായ ചാക്കോ ആനിമൂട്ടില്‍, ജയിനി, പരേതനായ ബാബു പേരന്തോട്ടി, ഷീന, ലീമ, ജോയ്,ബെന്നി,ബിന്‍സി.

 

 

error: Content is protected !!