അപകടങ്ങള്‍ കുറക്കാന്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ച് മൊടഗ്രാമം ശ്രീധര്‍മ ശാസ്താ ക്ഷേത്രം യു എ ഇ കമ്മിറ്റി

മൂന്നാം മൈല്‍:ക്ഷേത്രത്തിലേക്കുള്ള പാതയില്‍ എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങള്‍ കാണാനുള്ള കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ച്
മൊടഗ്രാമം ശ്രീധര്‍മ ശാസ്താ ക്ഷേത്രം യു എ ഇ കമ്മിറ്റി. ക്ഷേത്ര ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനവര്‍ പ്രേമന്‍ കാലിക്കടവ്, ക്ഷേത്ര കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ പനക്കാല്‍,കമ്മിറ്റി അംഗം കൃപേഷ് പൂതങ്ങാനം, യു എ ഇ കമ്മിറ്റി അംഗങ്ങളായ തുളസി പനക്കാല്‍, രതീഷ് അഞ്ചാം വയല്‍, മധു കാരാക്കോട്, മുരളി ചിറ്റൂര്‍,രാധാകൃഷ്ണന്‍ ചിറ്റൂര്‍, ശ്രീനാഥ് മൊടഗ്രാമം, അരുണ്‍ പ്രസാദ് മുണ്ടോട്ട്, കമലാക്ഷന്‍ കളപ്പുരക്കാല്‍ എന്നിവര്‍ ചടങ്ങില്‍സംബന്ധിച്ചു.

error: Content is protected !!