നീലേശ്വരം:കരിന്തളം തോളേനി മടപ്പുര ശ്രീ മുത്തപ്പന് ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠാദിനത്തിനോടനുബന്ധിച്ച് മെയ് 3 ന് ക്ഷേത്രത്തില്‍ ഊട്ടും വെള്ളാട്ടം നടക്കും. . രാവിലെ 6 മണിക്ക് നട തുറക്കല്‍ ,ദീപാരാധന, ഉച്ചക്ക് 12 മണിക്ക് പയംകുറ്റി ദേവനെ മലയിറക്കല്‍, ഉച്ചക്ക് 12.30 മുതല്‍ അന്നദാനം. ഉച്ചക്ക് ശേഷം 2.30 മുതല്‍ ഊട്ടും വെള്ളാട്ടം പുറപ്പാട്. 4 മണിക്ക് തുലാഭാരം , വൈകിട്ട് 6.30 ന് ദേവനെ മലകയറ്റല്‍.
തോളേനി മടപ്പുര മുത്തപ്പന് ക്ഷേത്രത്തില്‍ ഊട്ടും വെള്ളാട്ടം 3 ന്
