ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനം ലക്ഷം ദീപം സമര്‍പ്പണം 20 ന്

മാവുങ്കാല്‍ :ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനം ലക്ഷം ദീപം സമര്‍പ്പണത്തിന് ഒരുക്കള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 20 ന് ഉച്ചയ്ക്ക് കഴിഞ്ഞ് 3 മണിക്ക് നട തുറക്കല്‍, തുടര്‍ന്ന് അരിത്രാവല്‍ അടിയന്തിരം 6 മണിക്ക് ലക്ഷം ദീപം സമര്‍പ്പണം. തുടര്‍ന്ന്പ്രസാദവിതര

 

error: Content is protected !!