ടിപ്പര്‍ ലോറി ഡ്രൈവര്‍ തീവണ്ടിതട്ടി മരിച്ചു; കാര്യങ്കോട് മുണ്ടേമാട് താമസിക്കുന്ന പ്രദീപനാണ് മരിച്ചത്

നീലേശ്വരം: ടിപ്പര്‍ ലോറി ഡ്രൈവര്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍. പള്ളിക്കര ചെമ്മാക്കരയിലെ ശ്യാമളയുടെ മകനും മുണ്ടേമാട് താമസിക്കുന്ന പ്രദീപ (48) നെയാണ് കാര്യംങ്കോട് പാലത്തിന് സമീപം തീവണ്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭാര്യ: രജിന. മക്കള്‍:ശിവദ,ഇഷാന്‍.

error: Content is protected !!