റിട്ട. എഎസ്‌ഐ പടിഞ്ഞാറ്റംകൊഴുവലിലെ മൂലച്ചേരി ഗംഗാധരന്‍ നായര്‍ അന്തരിച്ചു

നീലേശ്വരം :റിട്ട. എഎസ്‌ഐ, പടിഞ്ഞാറ്റംകൊഴുവലിലെ മൂലച്ചേരി ഗംഗാധരന്‍ നായര്‍ (82) അന്തരിച്ചു. ഭാര്യ: കരിപ്പോത്ത് തെക്ക് വീട്ടില്‍ രാധ. മക്കള്‍: കെ.രഞ്ജിത്ത് കുമാര്‍, കെ.രജീഷ് കുമാര്‍ (കേരള വിഷന്‍ ടെക്‌നിക്കല്‍ എഞ്ചിനീയര്‍ ), കെ.രജില (ഗോവ). മരുമക്കള്‍: ചിത്രലേഖ, പി.കെ.പ്രകാശന്‍ (ഗോവ). സഹോദരി: കാര്‍ത്യായനിഅമ്മ.

error: Content is protected !!