കാഞ്ഞങ്ങാട് : അനശ്വര ഓട്ടോ യൂണിറ്റിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു.ഏരിയാ സെക്രട്ടറി രാഘവന് പള്ളത്തുംങ്കാല് ഉദ്ഘാടനം നിര്‍വഹിച്ചു. ഓട്ടോ തൊഴിലാളി യൂണിയന് സിഐടിയു യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എ.ശശീധരന് സ്വാഗതവും കമ്മറ്റിയംഗങ്ങായ സി.ബാലകൃഷ്ണന്, ഫൈസല്‍, പി ആര് രാജു.യൂണിറ്റ് ഭാരവാഹികള്‍, മെമ്പര്‍മാര്‍ ചടങ്ങില്‍പങ്കെടുത്തു.
അനശ്വര ഓട്ടോ യൂണിറ്റ് സിഐടിയു നേതൃത്വത്തില്‍ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു
